കോഴ്സ് തീരാന്‍ രണ്ട് മാസം; അയച്ചത് 600 മെയിലുകള്‍; 80 ഫോണ്‍ കോളുകള്‍; ഒടുവില്‍ ലോക ബാങ്കിലെ ജോലി സ്വന്തമാക്കി 23കാരന്; പ്രചോദനം ഈ പരിശ്രമം!
പഠനത്തിന് പിന്നാലെ ജോലി തേടി അലയുന്ന യുവാക്കള്‍ക്ക് പ്രചോദനമായി ഇതാ ഒരു കുറിപ്പ്. കോഴ്സ് പൂര്ത്തായാകാനിരിക്കെ ജോലി കണ്ടെത്താനായി കഠിനധ്വാനം നടത്തി ഒടുവില്‍ ഏറ്റവും മികച്ച ജോലി ...