പദ്ധതികളുടെ പേരില്‍ പൊടിച്ചത് കോടികള്‍; വസുന്ധര രാജെ സര്‍ക്കാരിന്റെ ധൂര്‍ത്തടിയില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് അശോക് ഗെഹ്ലോട്ട്
ജയ്പൂര്‍: ഓരോ പദ്ധതികളുടെയും പേരില്‍ വസുന്ധര രാജെ സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചതായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിജെപി സര്‍ക്കാരിന്റെ ധൂര്‍ത്തടിയില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ...