പരാതി ലഭിച്ചാല്‍ മാത്രമേ ഇടപെടാനാകൂ; ‘വാസന്തി’ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന്
ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം ലഭിച്ചത് 'വാസന്തി' എന്ന ചിത്രത്തിനായിരുന്നു. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗത്തിലും റഹ്മാന് ബ്രദേഴ്സ് ഒരുക്കിയ വാസന്തിക്ക് പുരസ്ക്കാരം ലഭിച്ചിരുന്നു. ...