പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25ലക്ഷം നല്‍കും
തിരുവനന്തപുരം: ജമ്മു-കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25ലക്ഷം നല്‍കും. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വസന്തകുമാറിന്റെ ...