ബാല്യകാല സുഹൃത്ത് ജീവിതസഖിയാകും! ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു
വീണ്ടും ബോളിവുഡിലേക്ക് വിവാഹാഘോഷങ്ങൾ തിരിച്ചെത്തുകയാണ്. കോവിഡ് കാലത്തെ മങ്ങിയ ആഘോഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുന്ന ബോളിവുഡിൽ ആദ്യത്തെ വിവാഹം തന്റേതായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വരുൺ ധവാൻ. ബാല്യകാല ...