പൊട്ടിക്കരഞ്ഞ് സഹായം അഭ്യർത്ഥിച്ച് വർഷ; കൈത്താങ്ങായി മലയാളികൾ
കണ്ണൂർ: മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അമ്മയുടെ ജീവൻ രക്ഷിക്കാൻ വഴി തേടി സോഷ്യൽമീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച വർഷയ്ക്ക് കൈത്താങ്ങായി ആയിരക്കണക്കിന് ജനങ്ങൾ. അമ്മയ്ക്കായി ...