വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി, ഉത്സവം കണ്ട് മടങ്ങിയ അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം: ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
വര്‍ക്കല: ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അമ്മയും മകളും മരിച്ചു. വര്‍ക്കല പേരേറ്റില്‍ സ്വദേശികളായ രോഹിണി (56), മകള്‍ അഖില (21) എന്നിവരാണ് മരിച്ചത്. വര്‍ക്കലയില്‍ ...