അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത 10വയസ്സുകാരന് ബസ് ഇടിച്ച് മരിച്ചു, അപകട കാരണം ബസിന്റെ അമിത വേഗത, ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത ബസ് ഇടിച്ച് 10 വയസ്സുകാരന് ദാരുണാന്ത്യം. സംഭവത്തില്‍ ബസ് ഡ്രൈവറെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. ...