‘പങ്കാളി വേണമെന്ന് തോന്നുന്ന കാലത്ത് മാത്രം വിവാഹം മതി, ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ ഇറങ്ങിപ്പോരണം’: മകളുടെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ കുറിപ്പ്
സ്ത്രീധന പീഡനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും പേരില്‍ നിരവധി പെണ്‍കുട്ടികളാണ് ജീവനൊടുക്കിയത്. അതേസമയം, മകളുടെ ഭാവി സുരക്ഷിമാക്കാനുളള ഉപദേശങ്ങളുമായി മകളുടെ പിറന്നാള്‍ ദിനത്തില്‍ അച്ഛന് ഫേസ്ബുക്കില്‍ പങ്കുവച്ച ഹൃദയം ...