വരാപ്പുഴ കസ്റ്റഡി മരണം; കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പറവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. വരാപ്പുഴ എസ്ഐ ആയിരുന്ന ദീപക്ക് അടക്കം നാലു പ്രതികള്‍ക്കെതിരെ ...