വാരപ്പെട്ടിയിലെ കെഎസ്ഇബിയുടെ വാഴവെട്ട്; കർഷകന് 3.5 ലക്ഷം നഷ്ടപരിഹാരം നൽകി; എംഎൽഎ നേരിട്ടെത്തി പണം കൈമാറി
കോതമംഗലം: ഏറെ വിവാദമായ വാരപ്പെട്ടിയിലെ വാഴത്തോട്ടം കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ തോമസിന് സർക്കാർ നഷ്ടപരിഹാരം നൽകി. ആന്റണി ജോൺ എംഎൽഎ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം ...