അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് മുറിയിൽ കയറി വാതിലടച്ചു; പിന്നെ കണ്ടത് തൊട്ടിൽ കെട്ടിയ സാരിയിൽ കുരുങ്ങി മരിച്ച ഏഴുവയസുകാരനെ; സംഭവം കണ്ണൂരിൽ
കണ്ണൂർ: ഏഴുവയസുകാരൻ വീടിനകത്തെ തൊട്ടിൽ കെട്ടിയ സാരിയിൽ കഴുത്തുകുരുങ്ങി മരിച്ചനിലയിൽ. കണ്ണൂർ വാരത്താണ് സംഭവം. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു ...