‘രാധിക എന്റെ അമ്മയല്ല, അവര്‍ എനിക്ക് ആന്റിയാണ്’; തുറന്നുപറഞ്ഞ് വരലക്ഷ്മി ശരത്കുമാര്
രാധിക ശരത്കുമാര് തനിക്ക് അമ്മയല്ലെന്ന് വ്യക്തമാക്കി വരലക്ഷ്മി ശരത്കുമാര്. ഒരു അഭിമുഖത്തില്‍ രാധിക ശരത്കുമാറിനെ 'ആന്റി' എന്ന് അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ...