ഞങ്ങള്‍ക്കിടയിലെ പ്രണയം പൊട്ടിമുളയ്ക്കാന്‍ കാരണം ആ സീരിയല്‍ ഡയറക്ടര്‍; രഹസ്യം വെളിപ്പെടുത്തി ജിഷിന്
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ജോഡികളില്‍ ഒന്നാണ് നടി വരദയും ജിഷിനും. ഇപ്പോള്‍ ഇരുവരുമുള്ള പ്രണയകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജിഷിന്. വിവാഹത്തിന് മുന്‍പുള്ള ചിത്രവും വിവാഹശേഷമുള്ള ചിത്രവും പങ്കുവെച്ചാണ് ജിഷിന്റെ കുറിപ്പ്. ...