‘സുഹൃത്തും വഴികാട്ടിയും’ ദിലീപും കുടുംബവും നിറഞ്ഞുനില്ക്കുന്ന വനിത വായിച്ച് ബിന്ദു കൃഷ്ണ; ലക്ഷ്യമിട്ടത് പരിഹാസമോ പിന്തുണയോ..?
കോഴിക്കോട്: കഴിഞ്ഞ ദിവസം ദിലീപിന്റെ കുടുംബ ചിത്രവുമായി ഇറക്കിയ വനിതയുടെ മാസികയാണ് വിവാദങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന വ്യക്തിയെ വെള്ള പൂശാനുള്ള ...