ഭര്‍ത്താവിന്റെ കരണത്തടിച്ച് വനിത, വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞ് പീറ്റര്‍; പുതിയ വിവാദം
നടി വനിത വിജയകുമാറിന്റെയും പീറ്റര്‍ പോളിന്റെയും വിവാഹം വലിയ വിവാദവും ചര്‍ച്ചയുമാണ് ഉയര്‍ത്തിയത്. ഇപ്പോഴിതാ ഇരുവര്‍ക്കുമിടയില്‍ ചില വഴക്കുകള്‍ നടന്നുവെന്നും പീറ്റര്‍ വനിതയോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ...