പാമ്പുകടിയേറ്റത് അറിഞ്ഞില്ല, കാലിലെ നീര് കളിക്കുന്നതിനിടെ ഉളുക്ക് ഉണ്ടായി സംഭവിച്ചതെന്നു കരുതി, ആറാംക്ലാസ്സുകാരന് ദാരുണാന്ത്യം
കുമളി: പാമ്പ് കടിയേറ്റ് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വണ്ടിപ്പെരിയാറിലാണ് സംഭവം. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന് സൂര്യ ആണു മരിച്ചത്. പതിനൊന്നുവയസ്സായിരുന്നു. വണ്ടിപ്പെരിയാര്‍ ...