മകള്‍ ഉറങ്ങുന്ന മണ്ണും സ്വപ്ന വീടും നഷ്ടമാകും; ജപ്തി ഭീതിയില്‍ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബം
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ജപ്തി ഭീഷണിയില്‍. മകള്‍ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കള്‍. മകളുടെ ആഗ്രഹപ്രകാരം ...