വന്ദേഭാരതിന്റെ ഉദ്ഘാടനം, വേദിയില്‍ തിക്കും തിരക്കും, വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു
ഇറ്റാവ (യുപി): ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് ...