വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറ്, ചില്ലുകള്‍ തകര്‍ന്നു, രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മലപ്പുറം: ഓടിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. താനൂരിനു സമീപമുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. റെയില്‍വേ സുരക്ഷാ ...