വന്ദേഭാരതില്‍ ഇനി കിടന്നുറങ്ങി യാത്ര ചെയ്യാം! സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന്
ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താനൊരുങ്ങുന്നു. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഡല്‍ഹി ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് ...