90 കിലോ മീറ്റര്‍ വേഗം: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ ഓടിക്കുന്നത് വിഡ്ഡിത്തം; ഇ ശ്രീധരന്
കൊച്ചി: കേന്ദ്രം അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുയോജ്യമല്ലെന്ന് മെട്രോമാന് ഇ ശ്രീധരന്. 90 കിലോ മീറ്റര്‍ വേഗത്തില്‍ കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നത് വിഡ്ഡിത്തമാണെന്ന് ശ്രീധരന് പറഞ്ഞു. ...