അഞ്ച് കിലോമീറ്റര്‍ അകലെ വിവാഹസദ്യ എത്തിക്കാന്‍ കാറ്ററിംഗ് ടീമിന് സഞ്ചരിക്കേണ്ടി വന്നത് 68 കിലോമീറ്റര്‍; എടുത്ത് അഞ്ച് മണിക്കൂറും! വില്ലനായത് കുതിരാന്‍
മണ്ണൂത്തി: അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ വിവാഹ സദ്യ എത്തിക്കാന്‍ കാറ്ററിംഗ് ടീമിന് ഓടേണ്ടി വന്നത് കുറച്ചധികം കിലോമീറ്റര്‍. അത് രണ്ടോ മൂന്നോ അല്ല, 68 കിലോമീറ്ററോളമാണ് ...