‘ഞങ്ങള്‍ക്ക് നേരെയാണ് ക്യാമറ എന്ന് അറിഞ്ഞിരുന്നില്ല”; വാമികയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് വീണ്ടും അഭ്യര്‍ഥിച്ച് വിരുഷ്ക
മുംബൈ: മകള്‍ വാമികയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്കാ ശര്‍മ്മയും നേരത്തെ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാമികയുടെ ...