വാമനാപുരം പുഴയില്‍ 10 വയസ്സുകാരന്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: വാമനാപുരം നദിയിൽ 10 വയസ്സുകാരൻ മുങ്ങിമരിച്ചു. ആറ്റിങ്ങൽ സ്വദേശി എ.എ ശിവനന്ദൻ ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. അവനവഞ്ചേരി ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ ...