മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം; ആലപ്പുഴ എസ്ഡി കോളേജ് കെനിയന്‍ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പുവെച്ചു
ആലപ്പുഴ: കുളവാഴയില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിനായി ആലപ്പുഴ എസ്ഡി കോളേജ് കെനിയന്‍ ഏജന്‍സിയുമായി ധാരണാപത്രം ഒപ്പുവെച്ചു. കോളേജിലെ ജലവിഭവ ഗവേഷണകേന്ദ്രവും നെയ്റോബി ...