വെള്ളമിറങ്ങിയപ്പോൾ എല്ലാവരും ക്യാംപ് വിട്ടു; വള്ളിയമ്മ മാത്രം തനിച്ചായി; താങ്ങായി എത്തി കളക്ടർ
തൃശ്ശൂർ: മഴക്കെടുതികളിൽ നിന്നും രക്ഷതേടി ദുരിതാശ്വാസ ക്യാംപിലെത്തിയവരെല്ലാം മഴ തോർന്ന് വെള്ളം ഇറങ്ങിയതോടെ ക്യാംപിൽ നിന്നും മടങ്ങിയപ്പോൾ തനിച്ചായ വള്ളിയമ്മ(പൊന്നി)യ്ക്ക് തണലായി ജില്ലാ കളക്ടർ എത്തി. തൃശ്ശൂർ ...