വാളയാര്‍ പീഡന കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം; പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കം നടന്നുവെന്നും ചെന്നിത്തല
കണ്ണൂര്‍: വാളയാര്‍ പീഡന കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കം നടന്നുവെന്നും, കേസ് പുനരന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ...