പ്രണയദിനത്തില്‍ ‘ആര് ആദ്യം പ്രപ്പോസ് ചെയ്യും’ തര്‍ക്കം കൈയ്യാങ്കളിയിലേക്ക് ശേഷം കത്തി കുത്ത്; രക്തക്കളമായി മദ്രാസ് ഐഐടി ക്യാംപസ്
ചെന്നൈ: കഴിഞ്ഞ ദിവസം പ്രണയദിനത്തില്‍ സുഹൃത്തിനെ പ്രണയിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. പെണ് സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന ചെയ്യുന്നതിനെ തുടര്‍ന്ന് തര്‍ക്കം നടക്കുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് മാറുകയും ...