ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടി; വളാഞ്ചേരി എസ്‌ഐ ബിന്ദുലാൽ അറസ്റ്റിൽ; പ്രതിയായ സിഐ ഒളിവിൽ
മലപ്പുറം: മലപ്പുറത്ത് ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒന്നാംപ്രതിയായ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ബിന്ദുലാൽ അറസ്റ്റിൽ. തിരൂർ ഡിവൈഎസ്പിയാണ് ബിന്ദുലാലിനെ അറസ്റ്റ് ചെയ്തത്. ...