അതിശക്തമായ കാറ്റും മഴയും; വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു, ഭീതിയില്‍ കോട്ടയം
വൈക്കം: ഉംപുന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് ഇന്ത്യന്‍ തീരത്തേയ്ക്ക് നീങ്ങിതുടങ്ങിയതോടെ അതിശക്തമായ കാറ്റും മഴയുമാണ് കിഴക്കന്‍ തീരസംസ്ഥാനങ്ങളില്‍ ലഭിക്കുന്നത്. ഇപ്പോഴും പലയിടങ്ങളിലും മഴ തുടരുകയാണ്. കോട്ടയത്ത് ...