പൂജയ്ക്ക് ബ്രാഹ്മണര്‍ മതി: വൈക്കം ക്ഷേത്രത്തിലെ ഈഴവ മേല്‍ശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. ചുമതല കൈമാറിയില്ല
വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ക്ഷേത്രത്തില്‍ ചുമതലയേറ്റ ഈഴവ മേല്‍ശാന്തിക്കെതിരെ ജാതി അധിക്ഷേപം. ക്ഷേത്രത്തില്‍ വരുന്ന ഭക്തരുടെ മുന്നില്‍ വെച്ച് ക്ഷേത്ര കലാപീഠം അധ്യാപകന് ...