‘ഭഗവത് ഗീതയും കുറെ മുലകളും’ ഇന്നായിരുന്നു എഴുതിയതെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന് പോലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നു; മുഖ്യമന്ത്രി
കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ ഇന്നാണ് 'ഭഗവത് ഗീതയും കുറെ മുലകളും' എഴുതിയിരുന്നതെങ്കില്‍ പോലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ നടക്കുന്ന കൃതി ...