‘കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ’..! വൈക്കം വിജയലക്ഷ്മിക്ക് വിവാഹസമ്മാനവുമായി മഞ്ജു വാരിയര്‍
വൈക്കം വിജയലക്ഷ്മിക്ക് വിവാഹസമ്മാനവുമായി മഞ്ജു വാരിയര്‍ നല്കിയ ആശംസാക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 'അനൂപ് കൈപിടിച്ചപ്പോള്‍ ഒരുപക്ഷേ വിജയലക്ഷ്മി മനസില്‍ പാടിക്കാണണം. 'കണ്മണി നീയെന്‍ ...