ത്രിവര്‍ണ്ണ ശോഭയില്‍ തലയുയര്‍ത്തി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം
തൃശൂര്‍: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങി തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലാണ് ത്രിവര്‍ണ്ണ ശോഭ നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ പതാകയുടെ മൂന്നു ...