വടക്കഞ്ചേരിയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഉണ്ടായ അപകടം: പരിക്കേറ്റ യുവതിയും മരിച്ചു
പാലക്കാട്: വടക്കഞ്ചേരിയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം രണ്ടായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയാണ് മരിച്ചത്. കോട്ടയം പെരുമ്പനച്ചി സ്വദേശിനി ലിവിയോണ്‍ (25) ആണ് ...