‘നാട്ടുകാര്‍ ശരിയല്ല, ആരും പൈസ ഇടുന്നില്ല’! മോഷണക്കേസില്‍ പിടിയിലായ കള്ളന്റെ പരാതി
കോഴിക്കോട്; വടകരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന കള്ളന് പിടിയില്‍. അഴിയൂര്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണ പണം മോഷ്ടിച്ച സംഭവത്തിലാണ് മട്ടന്നൂര്‍ പേരോറ പുതിയ പുരയില്‍ ...