‘അന്റാര്‍ട്ടിക്ക ഒഴികെ എല്ലായിടത്തുനിന്നും തെറിവിളി കിട്ടി’: ‘വട ആദ്യമായി കണ്ട അമേരിക്കന്‍ മലയാളി’ തുറന്നുപറയുന്നു
തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ കാലം എല്ലാവരും വീട്ടിലിരിപ്പാണ്, വെറുതെ വീട്ടിലിരിപ്പ് മാത്രമല്ല ഒപ്പം പാചകപരീക്ഷണങ്ങളും നടക്കുന്നുണ്ട്. നിരവധി പാചകപരീക്ഷണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അതില്‍ ഏറ്റവും രസകരമായ വീഡിയോയായിരുന്നു ...