സ്ഥാനത്ത് വാക്സിന് ക്ഷാമം: പുതിയ സ്റ്റോക്ക് ലഭിച്ചാലേ വാക്സിനേഷന് തുടരാനാകൂ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വാക്സിന് ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പല ജില്ലകളിലും വാക്സിന് സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയില്‍ അടക്കം വാക്സിന് ക്ഷാമമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ...