Tag: vaccination

Free ration | Bignewslive

വാക്‌സിനെടുക്കുന്നവര്‍ക്ക് മാത്രം സൗജന്യ ഭക്ഷ്യധാന്യം: വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മന്ത്രി

അഹമ്മദാബാദ് : കേന്ദ്രവിഹിതമായി ലഭിക്കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളില്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം അനുവദിക്കണമെന്ന വിവാദ പ്രസ്താവനയുമായി ഗുജറാത്ത് മന്ത്രി യോഗേഷ് പട്ടേല്‍. സംസ്ഥാനത്ത് ...

Covid vaccine | Bignewslive

വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ട് : പ്രത്യേക ഓഫറുകളുമായി ഗുരുഗ്രാമിലെ പബ്ബുകളും റസ്റ്ററന്റുകളും

ചണ്ഡീഗഢ് : കോവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഡിസ്‌കൗണ്ട് ഓഫറുകളുമായി ഗുരുഗ്രാമിലെ പബ്ബുകളും റസ്റ്ററന്റുകളും.പ്രതിരോധ വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് അമ്പത് ശതമാനം ഡിസ്‌കൗണ്ടാണ് മിക്കവരും ...

Himanta Bisma Sarma | Bignewslive

വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആസാം : പ്രതിദിനം മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കും

ഗുവാഹത്തി : വാക്‌സിനേഷന്‍ വേഗത്തിലാക്കാനൊരുങ്ങി ആസാം സര്‍ക്കാര്‍. ഈ മാസം 21 മുതല്‍ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പ് ...

Vaccination | Bignewslive

ചൈനയില്‍ വാക്‌സിനേഷന്‍ ശരവേഗത്തില്‍, ഈ ആഴ്ച തന്നെ 100 കോടി കവിയാന്‍ സാധ്യത : അമ്പരന്ന് ലോകം

ബെയ്ജിങ് : ചൈനയില്‍ വിതരണം ചെയ്ത വാക്‌സീന്‍ ഡോസുകളുടെ എണ്ണം നൂറ് കോടിയോടടുക്കുന്നു.ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് സിഎന്‍എന്‍ ...

Rahul Gandhi | Bignewslive

വേണ്ടത് വേഗത്തിലുള്ള സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍, അല്ലാതെ ബിജെപിയുടെ പതിവുനുണകളും മുദ്രാവാക്യങ്ങളുമല്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്‍ണ്ണവുമായ വാക്സിനേഷനാണ്. അല്ലാതെ മോഡി ...

Naomi Wolf | Bignewslive

വാക്‌സിനേഷന്‍ വംശഹത്യകളുടെ തുടക്കമെന്ന് പരാമര്‍ശം : എഴുത്തുകാരി നവോമി വൂള്‍ഫിനെ വിലക്കി ട്വിറ്റര്‍

വാഷിംഗ്ടണ്‍ : ദ ബ്യൂട്ടി മിത്ത് എന്ന ബുക്കിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി നവോമി വൂള്‍ഫിന് ട്വിറ്ററില്‍ വിലക്ക്. കോവിഡ് വാക്‌സിനെക്കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി എന്ന കാരണത്താലാണ് ...

Vaccination | Bignewslive

ലോകത്താകമാനം നല്‍കിയത് 200 കോടി വാക്‌സീന്‍: വാക്‌സിനെടുത്തവരില്‍ 60 ശതമാനവും യുഎസ്,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവര്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്താകമാനം ഇതുവരെ നല്‍കിയത് 200 കോടി വാക്‌സീന്‍. ഇതില്‍ 60 ശതമാനവും ഇന്ത്യ,യുഎസ്,ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണെന്ന് കണക്കുകള്‍. വാക്‌സിനേഷനില്‍ ചൈനയാണ് ...

vaccine

മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാം; കോവിഡ് ബാധിച്ചവർക്ക് മൂന്ന് മാസത്തിന് ശേഷവും; വാക്‌സിനെടുക്കാൻ ആന്റിജൻ പരിശോധന വേണ്ട; കേന്ദ്രം

ന്യൂഡൽഹി: മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്‌സിൻ സ്വീകരിക്കാമെന്ന് ദേശീയ സാങ്കേതിക സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് ...

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു.വാക്‌സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കിയിരിക്കുകയാണ് ബ്രിട്ടന്‍. രാജ്യത്തെ ഏഴരക്കോടിയോളം ജനങ്ങളില്‍ നാലു കോടിയോളം ആളുകള്‍ക്ക് ഇതിനോടകം വാക്‌സീന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. ഇതില്‍ത്തന്നെ ...

കുട്ടികളുടെ വാക്‌സിനേഷന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ

കുട്ടികളുടെ വാക്‌സിനേഷന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്ന് ശുപാര്‍ശ

കൊച്ചി : എല്ലാ കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കിയ ശേഷം മാത്രം സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.