Tag: vaccination

US | Bignewslive

വാക്‌സീനെടുത്തില്ല: 9000 ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിച്ച് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി

ന്യൂയോര്‍ക്ക് : വാക്‌സിനെടുക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച് ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റി. വാക്‌സിനേറ്റ് ചെയ്യാന്‍ നല്‍കിയിരുന്ന സമയപരിധി തിങ്കളാഴ്ച അവസാനിച്ചതിനെത്തുടര്‍ന്നാണ് നടപടി. സിറ്റിയുടെ പേറോളില്‍ ...

ഒരു ഡോസ് വാക്‌സിൻ 96 ശതമാനം മരണം തടയുന്നു; രണ്ടാം തരംഗത്തിലെ മരണങ്ങൾ വാക്‌സിൻ എടുക്കാത്തതിനാൽ: ഐസിഎംആർ

വാക്‌സിൻ വിതരണം 75 കോടി കവിഞ്ഞു; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ലോകത്ത് കോവിഡ് വാക്‌സിൻ വിതരണത്തിൽ മറ്റൊരു നാഴിക കല്ല് പിന്നിട്ട ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തെ ആകെ വാക്സിനേഷൻ 75 കോടി കടന്നതോടെയാണ് ഇന്ത്യയെ ...

Guinness Pakru | Bignewslive

‘കരയൂല, കരകയറേണ്ടേ’, ചിരി ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു

ലോകം ഒന്നടങ്കം മഹാമാരിക്കെതിരെ പൊരുതുകയാണ്. വാക്‌സിന്‍ സ്വീകരിച്ച് വൈറസ് ബാധയുമായുള്ള പ്രതിരോധത്തിലാണ്. വാക്‌സിന്‍ എടുക്കാന്‍ പലരും മടികാണിക്കുന്ന വേളയില്‍ രാഷ്ട്രീയ, സിനിമാ പ്രമുഖരും വാക്‌സിന്‍ എടുത്ത് മാതൃകയായിരുന്നു. ...

കോവിഡ് ഡെൽറ്റ പ്ലസ് 11 സംസ്ഥാനങ്ങളിൽ; കേരളത്തിലും സാന്നിധ്യം കൂടുതൽ

കോവിഡ് രോഗപ്രതിരോധ ശേഷി കൈവരിച്ചവരെ കണ്ടെത്താൻ സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവെലൻസ് പഠനം

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗം ബാധിച്ചും മറ്റും കോവിഡ് പ്രതിരോധശേഷി നേടിയവരെ കണ്ടെത്താൻ സിറോ പ്രിവെലൻസ് പഠനം നടത്തുന്നു. ഇതിനായി അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി ...

health workers | Bignewslive

മലപ്പുറത്ത് വാക്‌സിനേഷന്‍ ക്യാമ്പിനിടെ വനിത ജീവനക്കാരി ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയില്‍ വനിത ജീവനക്കാരി ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. വാക്സിന്‍ എടുക്കാന്‍ എത്തിയ ആളാണ് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ...

Vaccination | Bignewslive

എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കിയ ആദ്യ ഇന്ത്യന്‍ നഗരമായി ഭുവനേശ്വര്‍

ഭുവനേശ്വര്‍ : രാജ്യം കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്നതിനിടെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കി ഭുവനേശ്വര്‍. നൂറ് ശതമാനം പേര്‍ക്കും വാക്‌സീന്‍ നല്‍കിയ ആദ്യത്തെ ഇന്ത്യന്‍ ...

കോവാക്‌സിന് പിന്നാലെ കോവിഷീൽഡിനും യൂറോപ്യൻ യൂണിയന്റെ അംഗീകാരമില്ല; ഇന്ത്യൻ യാത്രികർക്ക് തിരിച്ചടി

പ്രതിസന്ധിക്ക് അവസാനം ; 10 ലക്ഷത്തോളം ഡോസ് എത്തി; സംസ്ഥാനത്ത് വാക്‌സിനേഷൻ ഇന്ന് മുതൽ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തു വാക്‌സിൻ ക്ഷാമം കാരണം മൂന്ന് ദിവസമായി താളം തെറ്റിയ വാക്‌സിനേഷൻ ഇന്ന് പുനരാരംഭിക്കും. ഇന്നലെ സംസ്ഥാനത്തെത്തിയ 10 ലക്ഷത്തോളം ഡോസുകൾ വൈകാതെ തന്നെ ജില്ലകളിലേക്ക് ...

France | Bignewslive

വാക്‌സിനേഷന്‍ കര്‍ശനമാക്കി : ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം, രണ്ട് വാക്‌സീന്‍ സെന്ററുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു

പാരിസ് : വാക്‌സിനേഷന്‍ കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം. രണ്ട് വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സീന്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രസിഡന്റ് ...

കേരളം ഇനി സുരക്ഷിത വിനോദസഞ്ചാര കേന്ദ്രം: ടൂറിസം മേഖലയിലെ സമ്പൂര്‍ണ വാക്സിനേഷന് തുടക്കമിട്ട് മന്ത്രി മുഹമ്മദ് റിയാസ്

കേരളം ഇനി സുരക്ഷിത വിനോദസഞ്ചാര കേന്ദ്രം: ടൂറിസം മേഖലയിലെ സമ്പൂര്‍ണ വാക്സിനേഷന് തുടക്കമിട്ട് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ...

Crowds at malls | Bignewslive

രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം; പ്രവേശിപ്പിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ, കുവൈറ്റില്‍ കര്‍ശന നടപടി

കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമെന്ന കര്‍ശന നിര്‍ദേശവുമായി കുവൈറ്റ്. മാളുകളും ജിമ്മുകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ (12 ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.