ഭാര്യയേയും മകനെയും നഷ്ടപ്പെട്ടു, കേരളത്തിലേക്ക് ഇനിയില്ല, നെഞ്ചുതകര്‍ന്ന് ബസുദേവ്
ചെര്‍പ്പുളശ്ശേരി: ജോലി തേടി കുടുംബവുമായി കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി ബസുദേവന് നഷ്ടമായത് ഭാര്യയേയും മകനെയും. പാലക്കാട് ചെര്‍പ്പുളശേരിയില്‍ ചൊവ്വാഴ്ചയുണ്ടായ അപകടത്തിലാണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം സംഭവിച്ചത്. ...