ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉടമസ്ഥാവകാശ രേഖയ്ക്ക് അരലക്ഷം കൈക്കൂലി; പാലക്കാട് തഹസില്‍ദാര്‍ അറസ്റ്റില്‍
പാലക്കാട്: ഹൈക്കോടതി ഉത്തരവുമായി എത്തിയ വ്യക്തിയില്‍ നിന്നും ഭൂമിയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്സിദാര് പിടിയില്‍. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ വടവന്നൂര്‍ ഊട്ടറ ...