ക്‌ളാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കല്‍ ദൗത്യം വിദ്യാഭ്യാസ-ആരോഗ്യവകുപ്പുകള്‍ക്ക്; സ്‌കൂള്‍ തുറക്കല്‍ വിദ്യാഭ്യാസവകുപ്പുമായി ആലോചിച്ച് തന്നെ; വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ആശങ്ക ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ പദ്ധതി വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കും. കുട്ടികളുടെ എണ്ണം കൂടുതലുള്ള ...