‘തിരഞ്ഞെടുപ്പ് കർണാടകത്തിൽ, ഞാൻ കേരളത്തിലെ നേതാവാണ്, വിദേശകാര്യത്തെ കുറിച്ച് വേണെങ്കിൽ സംസാരിക്കാം’; തോൽവിയോട് പ്രതികരിക്കാൻ മടിച്ച് വി മുരളീധരൻ
ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ തോൽവിയുടെ ആഘാതത്തിലാണ് നേതാക്കൾ എന്ന് തെളിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം. തോൽവിയിൽ പ്രതികരിക്കാൻ കഴിയില്ലെന്ന് വി മുരളീധരൻ ...










