‘എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ല’; ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ്, പ്രതികരിച്ച് വി മുരളീധരൻ
ചെന്നൈ: ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇഡി റെയ്ഡും എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദവും തമ്മിൽ ബന്ധമില്ലെന്ന് ...