പാലക്കാടാണോ, മലപ്പുറത്താണോ ആന ചരിഞ്ഞത് എന്ന വിവാദത്തിന് പ്രസക്തി ഇല്ല, ചര്‍ച്ചയാകേണ്ടത് ആനയോടുള്ള ക്രൂരത; വി മുരളീധരന്
ന്യൂഡല്‍ഹി: പൈനാപ്പിളില്‍ നിറച്ച സ്ഫോടക വസ്തു കടിച്ച് മുറിവേറ്റ കാട്ടാന മരിച്ച സംഭവത്തില്‍ പ്രതികരണം അറിയിച്ച് കേന്ദ്രമന്ത്രി വി മരളീധരന്‍. പാലക്കാട് ആണോ മലപ്പുറത്താണോ ആന ചരിഞ്ഞത് ...