കത്തിക്കയറി കണ്ണൂരിലെ മങ്ങലം വീട്ടിലെ ‘ഉയ്യാരം പയ്യാരം’; വൈറലായ കല്യാണം ശമീറിന്റെ മകൾ സ്നേഹയുടേത്, ഊട്ടുപുരയിലെ നാട്ടുകാരുടെ ആഘോഷം ഒപ്പിയെടുത്തത് ലിജോയ്, വീഡിയോ
കണ്ണൂരുക്കാർ വിവാഹങ്ങൾക്ക് മങ്ങലം എന്നാണ് പറയുന്നത്. ഇതാകട്ടെ നാട്ടുകാരും വീട്ടുകാരും എല്ലാവരും ഒത്തുകൂടി ഗ്രാമത്തിന്റേതായ ശൈലിയാണ് പലയിടങ്ങളിലും വിവാഹാഘോഷങ്ങൾ കാണാൻ സാധിക്കുക. ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ...

