സ്‌നേഹചുബനം നല്‍കി പാര്‍വ്വതി, നാണത്തോടെ അച്ഛന്റെ നെഞ്ചില്‍ ചാഞ്ഞ് ടൊവീനോയുടെ മകള്‍; വൈറലായി ‘ഉയിരെ’യുടെ പുതുവര്‍ഷാഘോഷം
ടോവിനോയുടെ മകള്‍ ഇസയുടെ ക്യൂട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുതുവര്‍ഷാഘോഷത്തിനിടയില്‍ നടി പാര്‍വതി ഇസയ്ക്ക് ഉമ്മ നല്‍കുകയും, നാണിച്ച് അച്ഛന്റെ നെഞ്ചില്‍ ചായുകയും ചെയ്യുന്ന ടൊവീനോ ...