സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഉയരെ’ മേക്കിംഗ് വീഡിയോ
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു പാര്‍വതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഉയരെ'. ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ പോലും വായടപ്പിച്ച തരത്തിലുള്ള ...